വെ​ള്ള​ത്തൂ​വ​ൽ​:​ ​വെ​ള്ള​ത്തൂ​വ​ൽ​ ​ശ്രീ​ ​അ​ന്ന​പൂ​ർ​ണ്ണേ​ശ്വ​രി​ ​ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ​ ​പു​നഃ​പ്ര​തി​ഷ്ഠാ​ ​മ​ഹോ​ത്സ​വം​ 20,​ 21,​ 22​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.​ ​നാളെ ​ ​രാ​വി​ലെ​ 5.30​ന് ​ആ​റി​ന് ​ഗ​ണ​പ​തി​ഹോ​മം,​​​ ​ഉ​ഷ​പൂ​ജ,​​​ ​തു​ട​ർ​ന്ന് ​ഭാ​ഗ​വ​ത​ ​പാ​രാ​യ​ണം.​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നി​ന് ​പ്ര​സാ​ദ​ ​ഊ​ട്ട്,​​​ ​വൈ​കി​ട്ട് ​ആ​റി​ന് ​​ ​ഗ​ണ​പ​തി​ ​പൂ​ജ,​ ​സ്ഥ​ല​ശു​ദ്ധി,​ ​രാ​ത്രി​ ​ഏ​ഴി​ന് ​ഭ​ക്തി​ഗാന സു​ധ.​ ​ര​ണ്ടാം​ ​ദി​വ​സം​ ​രാ​വി​ലെ​ ​ആ​റി​ന് ​ഗ​ണ​പ​തി​ ​ഹോ​മം,​​​ ​ഏ​ഴി​ന് ​ശ​യ്യാ​ ​പൂ​ജ,​ ​എ​ട്ടി​ന് ​നി​ദ്രാ​ക​ല​ശം,​ 10​ന് ​മ​ഹാ​ ​ആ​യി​ല്യ​പൂ​ജ,​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നി​ന് ​പ്ര​സാ​ദ​ഊ​ട്ട്,​​​ ​വൈ​കി​ട്ട് ​നാ​ലി​ന് ​ബിം​ബ​പ​രി​ഗ്ര​ഹം,​ ​ശു​ദ്ധി​ ​ക്രി​യ​ക​ൾ,​ ​ധ്യാ​നാ​ധി​വാ​സം,​ ​അ​ത്താ​ഴ​പൂ​ജ,​​​ 7.30​ന് ​ഭ​ജ​ന.​ ​മൂ​ന്നാം​ ​ദി​വ​സം​ ​രാ​വി​ലെ​ ​ആ​റി​ന് ​ഗ​ണ​പ​തി​ ​ഹോ​മം,​​​ 9.20​നും​ 9.45​നും​ ​മ​ദ്ധ്യേ ​ ​വെ​ള്ള​ത്തൂ​വ​ൽ​ ​അ​മ്മ​യു​ടെ​ ​മ​ഹാ​പ്ര​തി​ഷ്ഠ,​ തു​ട​ർ​ന്ന് ​മ​ഹാ​ഗ​ണ​പ​തി​പ്ര​തി​ഷ്ഠ,​​​ ​വൈ​കി​ട്ട് ​ആ​റി​ന് ​വി​മ​ലാ​സി​റ്റി​ ​മാ​റ്റ​ത്തി​മാ​ക്ക​ൽ​ ​പ​ടി​ക്ക​ൽ​ ​നി​ന്ന് ​തെ​യ്യം,​ ​പ​ട​യ​ണി,​ ​മ​യി​ലാ​ട്ടം,​ ​കാ​വ​ടി,​ ​വി​വി​ധ​ക​ലാ​രൂ​പ​ങ്ങ​ളു​ടെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​താ​ല​പ്പൊ​ലി​ ​ഘോ​ഷ​യാ​ത്ര​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്ക്,​​​ 8.30​ന് ​താ​ലം​ ​എ​തി​രേ​ൽ​പ്പ്,​​​ ​തു​ട​ർ​ന്ന് ​വ​ലി​യ​ ​കാ​ണി​ക്ക,​ ​മ​ഹാ​പ്ര​സാ​ദ​ ​ഊ​ട്ട്,​ രാ​ത്രി​ ​ഒ​മ്പ​തി​ന് ​നൃ​ത്ത​ ​സ​ന്ധ്യ.