നെടുങ്കണ്ടം: ഇൻട്രാ മ്യൂറൽ ത്രോമ്പോൾ ചാമ്പ്യൻഷിപ്പിപ്പ് നെടുങ്കണ്ടം ബി.എഡ് കോളേജിൽ നടന്നു.
വാർഷിക കായികമേളയോടനുബന്ധിച്ചാണ് ചാമ്പ്യൻഷിപ്പ് നടന്നത്.കോളേജ് പ്രിൻസിപ്പാൾ ഡോ. രാജീവ് പുലിയൂർ ഉദ്ഘാടനംനിർവ്വഹിച്ചു. യിക വിഭാഗം അധ്ദ്ധ്യാപകൻ പ്രശാന്ത് കുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്‌പോട്‌സ് സെക്രട്ടറി രെഞ്ചു കെ. റെജി, അമൽ ദേവസ്യ, ബിൻസി, കോളേജ് അധ്ദ്ധ്യാപിക പി.മാരിയമ്മ എന്നിവർ പ്രസംഗിച്ചു.തുടർന്ന് ത്രോബോൾ ചാമ്പ്യൻഷിപ്പ് കോളേജ് ഗ്രൗണ്ടിൽ അരങ്ങേറി