
കദളിക്കാട് : വാഴക്കുളം ഇൻഫന്റ് ജീസസ് ഹൈസ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ മൂലേക്കുടിയിൽ എം.എം.ജോസഫ് (94 ) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി നെടുംകുന്നം കുമ്പുളുവേലിൽ കുടുംബാംഗം (റിട്ട.എച്ച് .എസ്.എ,ഗവ.ഗേൾസ് ഹൈസ്കൂൾ തൊടുപുഴ). മക്കൾ : ടീന (റിട്ട.എ.ഒ ,ബി.എസ്.എൻ.എൽ ,തൊടുപുഴ), അനിൽ (റിട്ട റെയിൽവേ,എറണാകുളം), സുനിൽ (റിട്ട.സിസ്കോ ,ബംഗളൂരു). മരുമക്കൾ : ഷാജി എം.മണക്കാട്ട് തൊടുപുഴ (റിട്ട. ജോയിൻ്റ് ഡയറക്ടർ, കൃഷിവകുപ്പ് ,തൊടുപുഴ ), റീന കാഞ്ഞിരത്തിങ്കൽ (മേരിലാന്റ്), മെറി മണിയങ്ങാട്ട് തിരുവനന്തപുരം (നോക്കിയ, ബംഗളൂരു). സംസ്കാരം ഇന്ന്  2.30 ന് കദളിക്കാട് വിമലമാതാ പള്ളിയിൽ.