hob-kailas

തൂക്കുപാലം : ശൂലപ്പുറ ബ്ലോക്ക് നമ്പർ 1163 പുതിയേടത്ത് വീട്ടിൽ പി.കെ.കൈലാസ് (75 റിട്ട.ഡ്രൈവർ വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ഭാര്യ : ലതിക കുമാരി. മക്കൾ : ഷീബാറാണി, ഷീജ, ശ്രീകുമാർ. മരുമക്കൾ : സുരേഷ്, ശ്രീകുമാർ (ഖത്തർ), നീതു. സംസ്‌കാരം ഇന്ന് 10 ന് ആലുവ യു.സി കോളേജിന്‌ സമീപത്തെ ശ്മശാനത്തിൽ.