കുമളി : തേക്കടി അമലാംബിക ഇംഗ്ഗീഷ് മീഡിയം സ്‌കൂൾ അദ്ധ്യാപിക ലോവർ ക്യാമ്പ് കൊറേയ കോട്ടേജിൽ ലോറൻസിന്റെ ഭാര്യ ജൂലിയറ്റ് (ജൂലി , 49) നിര്യാതയായി. മകൻ : മാർക്ക് തെരേൻസ് കൊറേയ. സംസ്‌കാരം ഇന്ന് 11 ന് കുമളി ലൂർദ്ദ് പള്ളിയിൽ.