hob-ealiyamma

കുമളി: അമരാവതി കക്കുഴിയിൽ പരേതനായ ഏബ്രഹാമിന്റെ ഏലിയാമ്മ ഏബ്രഹാം (90) നിര്യാതയായി. അരിപ്പറമ്പ് പള്ളിയമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ രാജു, അന്നമ്മ, വർഗീസ്, ലിസി, ചാക്കോ ഏബ്രഹാം, മിനി. മരുമക്കൾ: ശാന്തമ്മ രാജു, ലില്ലിക്കുട്ടി,ശോഭ, അശോക്.സംസ്‌കാരം ഇന്ന് 11ന് കുമളി ഐ.പി.സി സഭയുടെ ആറാം മൈലിലുള്ള സെമിത്തേരിയിൽ.