കുമളി: കുന്നത്ത് എൻ.രാമനാഥന്റെ ഭാര്യ പുഷ്പവല്ലി (68) നിര്യാതയായി. മക്കൾ : വസന്തകുമാരി, കെ.ആർ. വിശ്വനാഥ് (ഫാഷൻ സ്റ്റുഡിയോ കുമളി). മരുമക്കൾ : ഗംഗാധരൻ, ജയശ്രീ വിശ്വനാഥ്. സംസ്‌കാരം ഇന്ന് 12 ന് മുരിക്കടി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.