
കരിമണ്ണൂർ:പള്ളിക്കമുറി പുത്തൻപുരയിൽ(ഇത്തായിൽ ) ഗോപാലൻ(93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : നളിനി. മക്കൾ: വിജയൻ (പള്ളിക്കത്തോട് ), ശശി (സജീവൻ) കുറുമ്പുപാടം, വത്സ (മഞ്ചിക്കല്ല്), ഷാജി (കുറുമ്പുപാടം), കുമാരി (കുറുമ്പുപാടം). മരുമക്കൾ : ലളിത വിജയൻ ,കുമാരി ശശി , ബാബു, മല്ലിക ഷാജി.