പന്നൂർ : പറകുന്നേൽ പരേതനായ മാധവന്റെ ഭാര്യ ഭവാനി മാധവൻ (88) നിര്യാതയായി. പരേത കോടിക്കുളം കണുകുടിയിൽ കുടുംബാംഗം. മക്കൾ: ഇന്ദിര ,പരേതയായ സൽവി മരുമക്കൾ: പരേതനായ മോഹനൻ.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.