രാജാക്കാട് :രാജാക്കാട് വില്ലേജ് പരിധിയിലെ റീസർവ്വേ സംബന്ധമായ വിവരങ്ങൾഡിജിറ്റൽ റിസർവ്വേയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള രേഖകൾ പരിശോധിക്കാൻ ഒരു മാസം കൂടി നീട്ടിവച്ച് ഭൂഉടമകൾക്ക് പരിശോധിക്കാനുള്ള അനുവാദം നൽകണമെന്ന് രാജാക്കാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബെന്നി പാലക്കാട്ട് ജില്ലാ കളക്ടർക്കും സർവ്വേ സൂപ്രണ്ടിനും അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.