
നെയ്യശ്ശേരി: ചെട്ടിപറമ്പിൽ പരേതനായ സി . സി.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (82 ) നിര്യാതയായി. പരേത ഉടുമ്പന്നൂർ കൊച്ചുപറമ്പിൽ കുടുംബാംഗം.മക്കൾ. :വിൽസൺ ജോസഫ്(സൂറിച്ച്, സ്വിററ്‌സർലൻഡ്)അജേഷ് ജോസഫ്(കേംബ്രിഡ്ജ്,ന്യൂസിലാൻഡ്)
മരുമക്കൾ. :ജെസ്സി വിൽസൺ, കുന്നപ്പിള്ളിൽ (കരിമണ്ണൂർ), ടീന അജേഷ്, പാറത്താഴം (കരിമണ്ണൂർ.).സംസ്‌കാരം നാളെ രാവിലെ ഒൻപതിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .