
മടക്കത്താനം : പള്ളിയ്ക്കാമഠത്തിൽ പി.കെ. മാധവൻ (82, റിട്ട. കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ : അംബിക (റിട്ട. ഹെഡ് നഴ്സ്) ചെറായി അയ്യമ്പിള്ളി മാരാമറ്റത്തിൽ കുടുംബാംഗം. മക്കൾ : ബിന്ദു, മിനി, മഞ്ചു. മരുമക്കൾ : സാജൻ, സജി, പരേതനായ ബാബുരാജ്. സംസ്‌കാരം ഇന്ന് 4 ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ.