പീരുമേട്: എൽ.ഡി.എഫ് പീരുമേട് നിയോജക മണ്ഡലം കൺവൻഷൻ വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ നടന്നു. സി.പി.ഐ..സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം കെ.കെ.അഷറഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു .വാഴൂർ സോമൻ എം.എൽ എ മുഖ്യപ്രഭാഷണം നടത്തി. സി.പി. എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ,സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, സ്ഥാനാർത്ഥി അഡ്വ: ജോയ്‌സ് ജോർജ് എൽ.ഡി.എഫ് നിയോജക മണ്ഡലം സെക്രട്ടറി ആർ.തിലകൻ, ഇ.എസ്. ബിജിമോൾ ,കേരളാ കോൺഗ്രസ്( എം) സംസ്ഥാന ജനറൽ സെക്രട്ടറി അലക്‌സ് കോഴിമല , പി.എസ്. രാജൻ ,ജോണിചെരിവുപുറം ജി.വിജയാനന്ദ് എസ്. സാബു കെ.റ്റി.ബിനു, രാരിച്ചൻ നീറാണ കുന്നേൽ,എൻ. നവാസ് ആശാആന്റണി ,ജിജി കെ. ഫിലിപ്പ് , കെ.എന്റോയ് പി.കെ. വിനോദ് തുടങ്ങിയവർ സംസാരിച്ചു.