ഇടുക്കി : കെ.എസ്.ആർ ടി.സി ആലപ്പുഴതേനി ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ബസ്സ് സർവീസ് ആരംഭിച്ചു. ആലപ്പുഴയിൽ നിന്ന് ഉച്ചകഴിഞ്ഞ് 1.30 ന് പുറപ്പെട്ട് 3.25 എറണാകുളം, 4.45 മൂവാറ്റുപുഴ, 5.30 തൊടുപുഴ, 7.30 ഇടുക്കി, 8.40 കട്ടപ്പന, 9.50 കമ്പം, 10.55 ന്‌തേനിയിൽ എത്തിച്ചേരും.
തിരികെ പുലർച്ചെ 5 ന് പുറപ്പെട്ട് 6.15 ന് കമ്പം,7.35 ന് കട്ടപ്പന, 9.25 ന് മുണ്ടക്കയം, 11.05 ന്‌കോട്ടയം കുമരകം മുഹമ്മ വഴി ഉച്ചയ്ക്ക് 12.25 ന് ആലപ്പുഴയിൽ എത്തും.
രണ്ടാമത്തെ ബസ് ആലപ്പുഴയിൽ നിന്നും രാവിലെ 6 ന് പുറപ്പെട്ട് 7.35 ന്‌കോട്ടയം,9.15 ന് മുണ്ടക്കയം, 11.35 ന് കട്ടപ്പന, 12.35 ന് കമ്പത്ത് എത്തിച്ചേരും.
തിരികെ ഉച്ചകഴിഞ്ഞ് 2 ന് പുറപ്പെട്ട് 3.10 ന് കട്ടപ്പന,4.00 ന് ഇടുക്കി, 6.20 ന് തൊടുപുഴ, 6.55 ന് മൂവാറ്റുപുഴ,8.15 ന് എറണാകുളം, 10 മണിക്ക് ആലപ്പുഴയിൽ എത്തിച്ചേരും.മൂന്നാമത്തെ ബസ് ചേർത്തലയിൽ നിന്നും രാവിലെ 5.45 ന് പുറപ്പെട്ട് 7ന് വൈറ്റില, 7.30ആലുവ, 7.55പെരുമ്പാവൂർ,8.45കോതമംഗലം, 11ന് ഇടുക്കി, 12ന് കട്ടപ്പന,1.00കമ്പത്ത് എത്തിച്ചേരും.തിരികെ 3 ന് കമ്പത്ത് നിന്നും പുറപ്പെട്ട് 4.10 കട്ടപ്പന, 5ന് ഇടുക്കി, 7.05കോതമംഗലം, 8.10പെരുമ്പാവൂർ, 8.35 ആലുവ, 9.10 എറണാകുളം വഴി10.50 ന്‌ചേർത്തലയിൽ എത്തിച്ചേരുമെന്ന് അധികൃതർ അറിയിച്ചു.