ഇടുക്കി: പതിനാറംകണ്ടം ഉപ്പുതോട് റോഡിൽ തൊട്ടിക്കട ജങ്ഷനിലുളള തകർന്ന കലുങ്ക് പുനർനിർമ്മിക്കുന്നതിനാൽ ഇതുവഴിയുളള ഗതാഗതം നാളെമുതൽ 60 ദിവസത്തേക്ക് തടസ്സപ്പെടുമെന്ന് ഇടുക്കി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.