thuzhar-1

ഇടുക്കിയിലെ എൻ ഡി എ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തൊടുപുഴയിൽ എൻ ഡി എ കൺവീനർ തുഷാർ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.