hobkjmathew

തൊടുപുഴ : തെക്കുംഭാഗം കോടമുള്ളിൽ കെ.ജെ.മാത്യു (കുഞ്ഞൂഞ്ഞ് –93)നിര്യാതനായി. ഭാര്യ: പെരിങ്ങഴ പൊരുന്നേടത്ത് റോസമ്മ. മക്കൾ: ഷാജി ഇമ്മാനുവൽ, ഷീല ജോസഫ് (റിട്ട. അദ്ധ്യാപിക മലപ്പുറം), ജോസ് മാത്യു ( എച്ച്.എം എഎംഎൽപിഎസ് നെട്ടൻചോല, മലപ്പുറം), ജിമ്മി മാത്യു ( എച്ച്.എസ്.എ എം.എസ്എം എച്ച്എസ്എസ് മലപ്പുറം). മരുമക്കൾ : പാലാ തച്ചങ്കരി ഇമ്മാനുവൽ കോര, വണ്ണപ്പുറം കോഴിക്കോട്ട് ജോസഫ് ജോൺ (ദുബായ്), കൂത്താട്ടുകുളം നമ്പേലിൽ അനി സിറിയക് (അദ്ധ്യാപിക എ.എം.എൽപിഎസ് നെട്ടൻചോല മലപ്പുറം) കൊട്ടാരക്കര ഭരണിക്കാവിള ജിൻസിമോൾ (അദ്ധ്യാപിക പിഎംഎസ്എ പി.ടിഎം എൽപിഎസ് കോട്ടക്കൽ). സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.