hob-karunakaran
എം.വി കരുണാകരൻ

നെടുംങ്കണ്ടം : പതികാലായിൽ വീട്ടിൽ എം വി കരുണാകരൻ (89)നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതി.മക്കൾ : പി കെ ഷാജി (റിട്ട. തഹസിൽദാർ) ജോഷി,ജോളി,ജ്യോതി.മരുമക്കൾ: ഉഷ,ഷീജ,ഷാജി കെ.വി,പരേതനായ ഗോപി.