hob-lalidhambika

തൂക്കുപാലം : പുഷ്പക്കണ്ടം പള്ളി മെട്ട് ശ്രീദേവി വിലാസത്തിൽ മാധവൻ നായരുടെ ഭാര്യ ലളിതാംബിക( 73) നിര്യാതയായി. .സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ്,വിനോദ്,പ്രമോദ്,പ്രസാദ്.മരുമക്കൾ: മിനി,ചിത്ര,സുജിത,അമ്പിളി.