
മുട്ടം: സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് സിറിയക് ജോസഫ് (അലക്‌സ് പ്ലാത്തോട്ടം -59) നിര്യാതനായി. ഭാര്യ : ഷൈനി കദളിക്കാട് മൂലയിൽ കുടുംബാംഗം. മക്കൾ : അഡ്വ. ജോസഫ് സിറിയക് (അദ്ധ്യാപകൻ തൊടുപുഴ കോഓറേറ്റീവ് ലോ കോളേജ്), ആഷിൻ അലക്‌സ് (തൊടുപുഴ ന്യൂമാൻ കോളേജ് പി.ജി വിദ്യാർത്ഥി).സംസ്‌കാരം നടത്തി.