
അലക്കോട് : വേങ്ങത്താനത്ത് വർഗീസ് (68)നിര്യാതനായി. ഭാര്യ ജെസ്സി ഇടവെട്ടി ചെട്ടിക്കാട്ട് കുടുംബാംഗം.മക്കൾ : മനീഷ, മാർട്ടിൻ(എ. എസ്. പ്രിന്റേഴ്സ് തൊടുപുഴ ), മരുമകൻ : ജോബി വെള്ളാത്തോട്ടം,പൂമാല . സംസ്കാരം നാളെ രാവിലെ 10.30 ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.