hob-thrassyamma

കരിമണ്ണൂർ :പള്ളിക്കാമുറി പാലക്കാട്ട് പുത്തൻപുരയിൽ ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ (79 ) നിര്യാതയായി .പരേത പൊട്ടയ്ക്കൽ കുടുംബാംഗമാണ് .മകൻ : മനോജ് ജോർജ് .മരുമകൾ :ബോബിന മനോജ് ,മണിമല .സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പള്ളിക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ .