ഇടുക്കി: ചീനിക്കുഴി -പാറമട റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഇന്ന് മുതൽ 26 വരെ ഈ റോഡിൽ വാഹന നിയന്ത്രണം ഉണ്ടായിരിക്കും. ഇതുവഴിയുള്ള വാഹനങ്ങൾ പള്ളിത്താഴം -ബൗണ്ടറി വഴി പോകണമെന്ന് പൊതുമരാമത്ത് അസി. എഞ്ചിനീയർ അറിയിച്ചു.