
തൂക്കുപാലം: തേഡ് ക്യാംപ് മാടൻചിറയിൻ വീട്ടിൽ എം .സി തോമസ് (വണ്ടൻമേട് കുഞ്ഞൂഞ്ഞ് -76) നിര്യാതനായി. .ഭാര്യ : മറിയാമ്മ തോമസ്. മക്കൾ സജി തോമസ്, ജിജി തോമസ്, ജയമോൾ തോമസ്, പരേതനായ റെജി തോമസ്. മരുമക്കൾ: ഷൈനി കുര്യൻ, നെൽസൺ മാത്യു, സാബു.സംസ്‌കാരം ഇന്ന് രാവിലെ 10. ന് ബാലഗ്രാം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.