ഇടുക്കി : കഞ്ഞിക്കുഴി വില്ലേജിൽ വ്യാവസായിക പരിശീലന വകുപ്പിന്റെ ഐ.ടി.ഐ കോമ്പൗണ്ടിൽ നിൽക്കുന്ന 185 സെ.മി വണ്ണവും 7 മീറ്റർ ഉയരമുള്ള പ്ലാവ് ഏപ്രിൽ 4 ന് ഉച്ചയ്ക്ക് 12ന് കഞ്ഞിക്കുഴി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.