
തൊടുപുഴ : വെങ്ങല്ലൂർ നൈസ് ബേക്കറി ഉടമ പുല്ലാപുറത്ത് കൃഷ്ണൻകുട്ടി (81) നിര്യാതനായി. ഭാര്യ : ഗീത മൂലമ്പുഴ കുടുംബാംഗം. മക്കൾ : പ്രതീഷ് (യു.കെ), അഖിലേഷ് (പ്യൂവർ ഗോൾഡ് തൊടുപുഴ). മരുമക്കൾ : സുനിത (യു.കെ), ആര്യ (കോ-ഓപ്പറേറ്റീവ് സ്കൂൾ തൊടുപുഴ). സംസ്കാരം നടത്തി.