manakkad

മണക്കാട് നെല്ലിക്കാവ് ശ്രീദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് ക്ഷേത്രം മേൽശാന്തി ഉമേഷ് കേശവൻ നമ്പൂതിരി ശ്രീമൂലസ്ഥാനത്ത് ഭദ്രദീപം കൊളുത്തുന്നു