രാജകുമാരി : ശാന്തൻപാറ ഗ്രാമപഞ്ചായത്ത് നികുതി ദായകരുടെ സൗകര്യാർത്ഥം 24ന് പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കും. കെട്ടിട നികുതി കുടിശികയുള്ളവർക്ക് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ നികുതി അടക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു