
മണക്കാട് : ചെറുകര പരേതനായ കുഞ്ഞുവർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി (95) നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ . മക്കൾ : മോളി ജോസഫ് (റിട്ട. ടീച്ചർ മലപ്പുറം), സി.വി ജോൺ (ബേബി), മേഴ്സി കുര്യൻ (റിട്ട. അസി. ഡയറക്ടർ കോപ്പറേറ്റീവ് ആഡിറ്റ് ), സണ്ണി വർക്കി (ജോ. ആൻഡ് റീജൻസി, തൊടുപുഴ), റൂബി ലാൽ. മരുമക്കൾ : ജോസഫ് ആലുങ്കൽ (റിട്ട. ടീച്ചർ മലപ്പുറം), വിമല ജോൺ, പരേതനായ പി.എം കുര്യൻ (റിട്ട. ജില്ലാ ബാങ്ക് ), സിസിലി സണ്ണി, ജോർജ്ജ് പൊടിപാറയിൽ.