
പൂച്ചപ്ര: അറക്കൽ എ. കെ. കേശവൻ (77) നിര്യാതനായി .ഭാര്യ: ഭവാനി കേശവൻ പൂച്ചപ്ര ഒളിയറക്കൽ കുടുംബാംഗമാണ്. മക്കൾ: അജിതകുമാരി, ബിജു , സന്ധ്യാ രാജേഷ്. മരുമക്കൾ : മോഹൻദാസ്( റിട്ട. ഡിസ്ട്രിക് സോഷ്യൽ ജസ്റ്റിസ് ഓഫീസർ), സന്ധ്യാ ബിജു, രാജേഷ് പരമേശ്വരൻ( കെഎസ്ഇബി ഓവർസിയർ) . സംസ്കാരം നടത്തി .