തൊടുപുഴ:ഒളമറ്റം ശ്രീധരിയിൽ എം. എസ്. നാരായണൻ നമ്പൂതിരി (75)നിര്യാതനായി. ഭാര്യ : പരേതയായ ഗീതാകുമാരി.മക്കൾ :സ്മിത , ശ്രീകാന്ത് . സംസ്കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ.