തൊ​ടു​പു​ഴ​ : 6​6​കെ. വി ​ സ​ബ്‌​സ്റ്റേ​ഷ​നി​ൽ​ അ​ടി​യ​ന്തി​ര​മാ​യി​ അ​റ്റ​കു​റ്റ​ പ​ണി​ക​ൾ ​ ന​ട​ത്തു​ന്ന​തി​നാ​ൽ ​ ഞാ​യ​റാ​ഴ്ച​ രാ​വി​ലെ​ 1​0​.3​0​ മു​ത​ൽ​ 2​ ​ വ​രെ​ തൊ​ടു​പു​ഴ​ സ​ബ്‌​സ്റ്റേ​ഷ​നി​ൽ​ നി​ന്ന് പു​റ​പ്പെ​ടു​ന്ന​ 1​1​കെ. വി ഫീ​ഡ​റു​ക​ളി​ൽ​ വൈ​ദ്യു​തി​ ത​ട​സ്സം​ നേരിടുമെന്ന് അസി. എഞ്ചിനീയർ അറിയിച്ചു.