hob-sathyan

വെള്ളത്തൂവൽ : ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇലവുങ്കൽ ഇ.ജി.സത്യൻ (59)നിര്യാതനായി. സഹോദരങ്ങൾ : ഓമന, ഷൈല, പരേതനായ ദിനേശൻ, സുധ, ബിന്ദു, ബിജു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.