തൊടുപുഴ: കോലാനി അമരംകാവിലെ ഈ വർഷത്തെ മീനപ്പൂര മഹോത്സവം ഇന്ന് രാവിലെ 8.30ന് താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടുകൂടി കുംഭകുട ഘോഷയാത്ര നടത്തപ്പെടുന്നതാണെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.