​വ​ഴി​ത്ത​ല​ :​ 2​0​0​4​ ൽ​ വ​ഴി​ത്ത​ല​ ടൗ​ണി​ൽ​ ആ​രം​ഭി​ച്ച​ ശ്രീ​നാ​രാ​യ​ണ​ പു​രു​ഷ​ സ്വ​യം​സ​ഹാ​യ​ സം​ഘ​ത്തി​ന്റെ​ 1​0​0​0​-ാ​മ​ത് മീറ്റിംഗ് ആ​ഘോ​ഷം​ 2​4​ ന് സം​ഘം​ ഓ​ഫീ​സി​ൽ​ ന​ട​ക്കും​. സം​ഘം​ പ്ര​സി​ഡ​ന്റ് എം​.എം​ സോ​മ​ന്റെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ചേ​രു​ന്ന​ യോ​ഗ​ത്തി​ൽ​ ഗു​രു​ധ​‌​ർ​മ്മ​ പ്ര​ച​ര​ണ​സ​ഭ​ വ​ഴി​ത്ത​ല​ യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി​ പി​.ആ​ർ​ പ്ര​ഭാ​ക​ര​ൻ​ പാ​ണാ​യി​ക്ക​ൽ​ ഉ​ദ്ഘാ​ട​നം​ ചെ​യ്യും​. മ​ഹാ​ദേ​വാ​ന​ന്ദ​ സ്വാ​മി​ക​ൾ​ അ​നു​ഗ്ര​ഹ​ പ്ര​ഭാ​ഷ​ണം നടത്തും. എം​.കെ​ കേ​ശ​വ​ൻ​ സ്വാ​ഗ​ത​വും​ സെ​ക്ര​ട്ട​റി​ കെ​.ആ​ർ​ രാ​ജേ​ഷ് റി​പ്പോ​ർ​ട്ടും​ അ​വ​ത​രി​പ്പി​ക്കും​. യോ​ഗ​ത്തി​ൽ​ ഗു​രു​ധ​ർ​മ്മ​ പ്ര​ച​ര​ണ​സ​ഭ​യു​ടെ​യും​ മാ​ത്രു​വേ​ദി​യു​ടെ​യും​ മ​റ്റ് സ​ഹോ​ദ​ര​ സം​ഘ​ങ്ങ​ളു​ടെ​യും​ ഭാ​ര​വാ​ഹി​ക​ൾ​ ആ​ശം​സ​ക​ൾ​ അ​ർ​പ്പി​ച്ച് സം​സാ​രി​ക്കും​.