
തൊടുപുഴ : ദിവ്യരക്ഷാലയത്തിൽ താമസിച്ചിരുന്ന ഗോപിനാഥൻ നായർ (74) തൊടുപുഴ ജില്ലാ ആശുപത്രിയിൽ വച്ച് നിര്യാതനായി. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ തൊടുപുഴ പൊലീസ് സ്റ്റേഷനിലോ 9947948564 എന്ന നമ്പറിലോ ബന്ധപ്പെടുക.