hob-shobana
ശോഭന

തൂക്കുപാലം: കുഴിത്തൊളു മേപ്പുറത്ത് വീട്ടിൽ മോഹനന്റെ ഭാര്യ ശോഭന (64)​ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രഞ്ചു, മഞ്ചു. മരുമക്കൾ: അശ്വതി, ഷാലു.