തൂക്കുപാലം: കോമ്പയാർ മത്തായിക്കട ചരുവിള പുത്തൻവീട്ടിൽ ബാലകൃഷ്ണൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ആര്യ. മക്കൾ: അജയൻ, അജിത. മരുമക്കൾ: സോണിയ, പ്രതാപൻ.