hob-annamma
അന്നമ്മ ചാക്കോ

തൂക്കുപാലം: കോമ്പയാർ പട്ടത്തിമുക്ക് പെരിങ്ങല്ലൂർ വീട്ടിൽ തൊമ്മൻ ചാക്കോയുടെ ഭാര്യ അന്നമ്മ (82)​ നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് കോമ്പയാർ ഉണ്ണി മിശ്ശിഹ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർളി, ജാൻസി, ഷാജൻ ചാക്കോ, ബെറ്റി, ലിറ്റി. മരുമക്കൾ: ജോർജ്ജ് കുട്ടി, കുരിയാച്ചൻ, മിനി, ബെന്നി കമ്പംമെട്ട്,​ ബെന്നി കരുണാപുരം.