ഇളംദേശം: നെല്ലിച്ചോട്ടിൽ മത്തായി ജോസഫ് (കുഞ്ഞേട്ടൻ- 85) നിര്യാതനായി. ഭാര്യ: റോസമ്മ ചിലവ് പുത്തൻപുരയ്ക്കൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: മാത്യു, ജയിൻ, കറിയ. മരുമക്കൾ: പരേതയായ മോളി, പരേതനായ ടോമി, ജീന.