hob-mathai

നെയ്യശ്ശേരി: കോടിക്കുളം സെന്റ് മേരീസ് എൽ.പി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ തോട്ടത്തിമ്യാലിൽ ടി.പി മത്തായി(മത്തായി സാർ -84) നിര്യാതനായി. ഭാര്യ : ലൂസി മാത്യു കോടിക്കുളം ചാലിൽ കുടുംബാഗം. മക്കൾ: ബിറോളി(ക്യാനഡ), ബിജോയി(യു.എസ്.എ). മരുമക്കൾ: ടോമി മാത്യു കുഴിവേലിതടത്തിൽ,( കൊല്ലപ്പിള്ളി), ധന്യ ജെയിംസ് ആടുകുഴിയിൽ(തൃശൂർ). സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .