പീരുമേട്: പാമ്പനാർ ഹിന്ദു സമാജം ശ്രീമുരുകൻ ക്ഷേത്രത്തിൽ പങ്കുനി ഉത്രം മഹോത്സവവും ഇന്ന് വിവിധ പരിപാടികളോടെ നടത്തുകയാണ്.

5.30 ന് അഭിഷേകം,6 ന് മഹാഗണപതി ഹോമം,7ന് ഉഷപൂജ,9 ന് പറയെടുപ്പ്, പത്തിന് കലശം, കലശപൂജ, കലശാഭിഷേകം, നവാഭിഷേകം,12 ന് ഉച്ചപൂജ,1 ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം5 ന് നടതുറപ്പ്6.30 ന് വിശേഷാൽ ദീപാരാധന, ദീപ കാഴ്ച,7.30 ന് വിശേഷാൽ പൂജ, നട അടപ്പ്‌