​​തൊടുപുഴ: ​​​​എ​​​സ്.​എ​​​ൻ​​.​ഡി​​.​പി​​​ ​യോ​​​ഗം​​​ ​മു​​​ട്ടം​​​ ​ശാ​​​ഖാ​​​ ​കു​​​ടും​​​ബ​​​സം​​​ഗ​​​മം​​​ ​തൊ​​​ടു​​​പു​​​ഴ​​​ ​യൂ​​​ണി​​​യ​​​ൻ​​​ ​ചെ​​​യ​​​ർ​​​മാ​​​ൻ​​​ ​ബി​​​ജു​​​ ​മാ​​​ധ​​​വ​​​ൻ​​​ ​ഉ​​​ദ്ഘാ​​​ട​​​നം​​​ ​ചെ​​​യ്തു. ​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ ​ഗു​​​രു​​​ദേ​​​വ​​​ ​ക്ഷേ​​​ത്ര​​​ ​ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ​​​ ​ശാ​​​ഖാ​​​ ​പ്ര​​​സി​​​ഡ​​​ന്റ് ​സി​​.​ ​കെ​​.​ ​ഗോ​​​പി​​​യു​​​ടെ​​​ ​അ​​​ദ്ധ്യ​​​ക്ഷ​​​ത​​​യി​​​ൽ​​​ ​ചേ​​​രു​​​ന്ന​​​ ​കു​​​ടും​​​ബ​​​ ​സം​​​ഗ​​​മത്തിൽ ​​​ ​​ ​യൂ​​​ണി​​​യ​​​ൻ​​​ ​ക​​​ൺ​​​വീ​​​ന​​​ർ​​​ ​പി​​.​ടി​​.​ ​ഷി​​​ബു​​​ ​മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം​​​ ​ന​​​ട​​​ത്തി. യൂ​​​ണി​​​യ​​​ൻ​​​ ​വൈ​​​സ് ​ചെ​​​യ​​​ർ​​​മാ​​​ൻ​​​ ​വി​​.​ബി​​.​ ​സു​​​കു​​​മാ​​​ര​​​ൻ​​,​​​ ​യൂ​​​ണി​​​യ​​​ൻ​​​ ​അ​​​ഡ്മി​​​നി​​​സ്‌ട്രേ​​​റ്റീ​​​വ് ​ക​​​മ്മി​റ്റി​​​ ​അം​​​ഗ​​​ങ്ങ​​​ളാ​​​യ​​​ ​സ്മി​​​ത​​​ ​ഉ​​​ല്ലാ​​​സ്,​​​ ​കെ​​.​കെ​​.​ ​മ​​​നോ​​​ജ് ​എ​​​ന്നി​​​വ​​​ർ​​​ ​സ​​​ന്ദേ​​​ശം​​​ ​ന​​​ൽ​​​കി​​.​ ​​​യോ​​​ഗ​​​ത്തി​​​ൽ​​​ ​മു​​​ട്ടം​​​ ​ശാ​​​ഖാ​​​ ​അം​​​ഗ​​​ങ്ങ​​​ളാ​​​യ​​​ ​മു​​​ൻ​​​ ​യൂ​​​ണി​​​യ​​​ൻ​​​ ​സെ​​​ക്ര​​​ട്ട​​​റി​​​ കെ. കെ. പുഷ്പൻ​​,​​​ ​മു​​​ൻ​​​ ​ശാ​​​ഖാ​​​​​ ​പ്ര​​​സി​​​ഡ​​​ന്റു​​​മാ​​​രായ കെ. എസ്. ശിവരാമൻ, എൻ. ബി. ജവഹർലാൽ, എം. എം. ടിറ്റോ, സി. കെ. ഗോപി ,​​​ ​മു​​​ൻ​​​ ​ശാ​​​ഖാ​​​ ​സെ​​​ക്ര​​​ട്ട​​​റി​​​മാരായ ശശി അമ്പാട്ട്, ടി. പി. രാജൻ, പി. കെ. രവീന്ദ്രൻ, ഗോപി ഓലേടത്ത്, ടി. കെ. രവികുമാർ, ​​​ ​മു​​​ട്ടം​​​ ​സ​​​ർ​​​വ്വീ​​​സ് ​സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്ക് ​ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ലേ​​​യ്ക്ക് ​തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ ​ഷീല സജീവൻ എ​​​ന്നി​​​വ​​​രെ​​​ ​ആ​​​ദ​​​രി​​​ച്ചു.​​.​ ​ശാ​​​ഖാ​​​ ​സെ​​​ക്ര​​​ട്ട​​​റി​​​ ​എം​​.​എ​​​സ്.​ ​ര​​​വി​​​ ​സ്വാ​​​ഗ​​​ത​​​വും​​​ ​വൈ​​​സ് ​പ്ര​​​സി​​​ഡ​​​ന്റ് ​പി​​.​കെ​​.​ ​വി​​​ജ​​​യ​​​ൻ​​​ ​ന​​​ന്ദി​​​യും​​​ ​പ​​​റ​​​ഞ്ഞു.