hob-josept

തൂക്കുപാലം : രാമക്കൽമെട്ട് പാറയിൽ വീട്ടിൽ പി.ടി.ജോസ് (63 )നിര്യാതനായി. തൂക്കുപാലത്തെ ചുമട്ടുതൊഴിലാളിയാണ്. ഭാര്യ : റീന. മക്കൾ: അഞ്ചു, തോമസ്, ആൽബിൻ. മരുമകൻ : രഞ്ജിത്ത് തൃശൂർ). സംസ്‌കാരംനടത്തി.