hob-josedominic

തൂക്കുപാലം : പച്ചടി കാരുവേലിൽ വീട്ടിൽ ജോസ് ഡൊമിനിക്ക് (65) നിര്യാതനായി. ഭാര്യ : മോളിജോസ്. മക്കൾ : ഫാ.ഡോമിനിക്ക് കാരുവേലിൽ (ഓസ്ട്രിയ), അമൽജോസ്. മരുമകൾ : അമല ഷാജി. സംസ്കാരം പിന്നീട് പച്ചടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.