
നെല്ലിപ്പാറ : കപ്പലുമാക്കൽ പരേതനായ സ്കറിയയുടെ ഭാര്യ മേരി സ്കറിയ (83) നിര്യാതയായി. . മക്കൾ : സിബി, ജെസി, സാജു. മരുമക്കൾ : ജെസ്സി (മേനാച്ചേരി), അപ്പിച്ചായി( നീർണ്ണാൽ), ജെസ്സിസ (ഉടുമ്പക്കൽ).സംസ്കാരം നടത്തി