
മ്രാല: പുന്നമൂട്ടിൽ (പനമ്പുവെളിയിൽ ) ജോസ് മാത്യു (79)നിര്യാതനായി. ഭാര്യ : ആൻസി ജോസ് പടമുഖം തറയിൽ കുടുംബാഗം. മക്കൾ : ഷാജിമോൻ ജോസ്, സന്തോഷ് ജോസ്, സീമ ജോസ്. മരുമക്കൾ : സുമി ഷാജി (പടമുഖം ), സിന്ധു സന്തോഷ് (കുമ്പളങ്ങി ),റ്റോമി ജോസഫ് ആലുങ്കൽ (മ്രാല ).സംസ്‌കാരം നടത്തി..