തൊടുപുഴ: അരിക്കുഴയിലെ ജില്ലാ ക്യഷിത്തോട്ടത്തിൽ സൂക്ഷിച്ചിരിക്കുന്ന 112 കിലോ കൊട്ടടക്ക വിൽക്കുന്നതിനുള്ള ലേലം ഏപ്രിൽ 9 ന് ഉച്ചകഴിഞ്ഞ് 3 ന് നടക്കും. അപേക്ഷകൾ ഏപ്രിൽ 8 ന് പകൽ അഞ്ചു മണി വരെ സ്വീകരിക്കും. അദ്യം ലേലം നടത്തുന്നതും പിന്നീട് ക്വട്ടേഷൻ തുറക്കുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്ഫോൺ. 04862 278599