
അടിമാലി : മാങ്കുളം ആനിതോട്ടത്തിൽ പീതാംബരന്റെ ഭാര്യ വത്സല (71) നിര്യാതയായി. ബൈസൻവാലി പരുത്തിപ്പാറ കുടുംബാംഗം. മക്കൾ : ജയ, സുനിൽ (സി.പി.എം അടിമാലി ഏരിയാ കമ്മിറ്റി അംഗം), രജനി, അനിൽ. മരുമക്കൾ : ഷാജി, സുനിത, മുരളി, രജി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.