പു​റ​പ്പു​ഴ​: ഗ​വ​.ടെ​ക്നി​ക്ക​ൽ​ ഹൈ​സ്ക്കൂ​ളി​ൽ​ 2​0​2​4​-​2​5​ അ​ദ്ധ്യാ​യ​ന​ വ​ർ​ഷം​ 8​-ാം​ ക്ലാ​സ്സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ന​ട​പ​ടി​ക​ൾ​ ആ​രം​ഭി​ച്ചു​. w​w​w​.P​o​l​y​a​d​m​i​s​s​i​o​n​.o​r​g​/​t​h​s​ എ​ന്ന​ സൈ​റ്റ് മു​ഖേ​ന​ ഓ​ൺ​ലൈ​നാ​യി​ അ​പേ​ക്ഷ​ സ​മ​ർ​പ്പി​ക്കാം​. അ​പേ​ക്ഷ​ സ​മ​ർ​പ്പ​ണ​വു​മാ​യി​ ബ​ന്ധ​പ്പെ​ട്ട് സ്കൂ​ളി​ൽ​ ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഫോൺ..9​7​4​7​3​4​7​8​7​6​,​ 9​4​9​5​8​1​1​1​3​0​,​​ 9​4​9​6​1​6​0​9​9​9​.